
As part of detecting harmful ingrediants in paracetamol, Karnataka Government had banned the use of Paracetamol tablets and injections.
Didn't we said earlier paracetamol is rat poison.

Sodium Fluoride
FD&C Blue Dye
Sodium Lauryl Sulfate (SLS)
Triclosan
Hydrated Silica
ഈ വാക്കുകള്‍ അത്ര പരിചയമില്ല അല്ലേ?
എന്നാല്‍ നാം എന്നും അകത്താക്കുന്ന കെമിക്കലുകളില്‍ ചിലത് മാത്രമാണിത്!
ഉറവിടം ടൂത്ത്പേസ്റ്റുകള്‍ തന്നെ
ടൂത്ത് പേസ്റ്റിനെ കുറിച്ചുള്ള
Would you allow your family to brush their teeth with engine degreaser or rat poison? The fact is, they probably are and you don’t even know it.
Dental hygiene products that you and your children use every day may
contain toxins that have been linked to cancer, blindness, and even death. Have you checked out the ingredients in your toothpaste or mouthwash lately?
Many name-brand toothpastes and mouthwashes contain potentially harmful ingredients, which are made up of very small molecules that may penetrate through the tissue of your mouth, enter the blood stream, and build up in the liver, kidneys, heart, lungs, and tissues.
Did you ever wonder why manufacturers are required to put the following warning label on toothpastes?
Just read the label on any major brand toothpaste or mouthwash. You’ll see they are loaded with dangerous toxins
and chemicals such as sodium fluoride, triclosan, FD&C Blue Dye #1 and 2, sodium lauryl sulfate, and hydrated silica. All of these common ingredients have been found to be harmful to humans. (F
rom the Safe Shoppers Bible)
ഉമിക്കരിയോ ചില്ലുപൊടിയോ?
ടൂത്ത്പേസ്റ്റ്. നിങ്ങളുടെ മനോഹരമായ പല്ലുകളെ സരക്ഷിക്കാന്‍ അഹോരാത്ര
ടൂത്ത്പേസ്റ്റ് എന്നാല്‍ എന്ത് ?
ടൂത്ത്പേസ്റ്റ് എന്നാല്‍ അനേകം രാസവസ്തുക്കളുടെ ഒരു മിശ്രിതമാണ്. ഈ രാസവസ്തുക്കളെല്ലാം ടൂത്ത്പേസ്റ്റിന്റെ നിറവും മണവും കൂട്ടുന്നതും , നമ്മുടെ പല്ലുകളേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നവയും ആണ്. ഓരോ തവണ പല്ലു തേക്കുമ്പോഴും ആറു മുതല്‍ പത്ത് മില്ലിഗ്രാം വരെ രാസവസ്തുക്കള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. എത്ര ശ്രദ്ധിച്ചാലും വായിലെ അതിസൂഷ്മങ്ങളായ ദ്വാരങ്ങളിലൂടെയും മുറിവുകളിലൂടെയും ഇവ ശരീരത്തിലെത്തുന്നു.
അബ്രസീവുകള്‍ (abbressive) എന്നറിയപ്പെടുന്ന വസ്തുക്കളാണ് ടൂത്ത്പേസ്റ്റുകളില്‍ പ്രധാനമായു അടങ്ങിയിരിക്കുന്നത്. അവ 60%ത്തോളം വരു. പല്ലിനെ ഉരച്ച് വ്രത്തിയാക്കുകയും പോളിഷ് ചെയ്ത് മിനുസപ്പെടുത്തുകയുമാണ് അബ്രസീവുകളുടെ ധര്‍മം. CaCo3, C2PO4 തുടങ്ങിയ അതിസൂഷ്മങ്ങളായ തരികളാണ് ടൂത്ത്പേസ്റ്റുകളില്‍ അബ്രസീവുകള്‍ ആയി ഉപയോഗിക്കുന്നത്.
പല്ലിലെ ആഹാരശകലങ്ങളും കറകളും ഉരച്ച് കളയുന്ന പ്രവര്‍ത്തനത്തിനിടയില്‍ പല്ലിന്റെ ഇനാമലിന്റെ സൂഷ്മമായ ഒരു പാളിയും തേഞ്ഞ് പോകുന്നു. ഈ പോളിഷിങ്ങ് മൂലമാണ് പരസ്യങ്ങളില്‍ പറയുന്ന മിന്നിതിങ്ങുന്ന 'വെണ്‍മ' ലഭിക്കുന്നത്. ഇത് തുടക്കം മാത്രം - ക്രമേണ പല്ലിന്റെ ഇനാമല്‍ തേഞ്ഞുതീരുകയുംപല്ല് ഉപയോഗശൂന്യമായി തീരുകയും ചെയ്യുന്നു.
ഓര്‍ക്കുക!!!
പല്ലിന്റെ ഇനാമല്‍ നശിപ്പിക്കുന്നു എന്ന് പറഞ്ഞ് നാം നമ്മുടെ പടിക്ക് പുറത്താക്കിയ ഉമിക്കരി ഈ ചില്ലുപൊടിയേക്കാള്‍ എത്രയോ നല്ലതാണ്.
ടൂത്ത്പേസ്റ്റിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങള്‍ ഇനിയുള്ള പോസ്റ്റുകളില്‍.....................